When you face a setback

എന്‍റെ ചിന്തകള്‍ നിങ്ങളുടേതു പോലെയല്ല; നിങ്ങളുടെ വഴികള്‍ എന്‍റേതുപോലെയുമല്ല. ആകാശം ഭൂമിയെക്കാള്‍ ഉയര്‍ന്നുനില്‍ക്കുന്നു. അതുപോലെ എന്‍റെ വഴികളും ചിന്തകളും നിങ്ങളുടേതിനെക്കാള്‍ ഉന്നതമത്രേ. (ഏശയ്യാ 55:8-9) | For my thoughts are not your thoughts, nor are your ways my ways, says the Lord. For as the heavens are higher than the earth, so are my ways higher than your ways and my thoughts than your thoughts. (Isaiah 55:8-9)

അവന്‍ ശിമയോനോടു പറഞ്ഞു: ആഴത്തിലേക്കു നീക്കി, മീന്‍ പിടിക്കാന്‍ വലയിറക്കുക. ശിമയോന്‍ പറഞ്ഞു: ഗുരോ, രാത്രി മുഴുവന്‍ അദ്ധ്വാനിച്ചിട്ടും ഞങ്ങള്‍ക്ക് ഒന്നും കിട്ടിയില്ല. എങ്കിലും നീ പറഞ്ഞതനുസരിച്ച് ഞാന്‍ വലയിറക്കാം. വലയിറക്കിയപ്പോള്‍ വളരെയേറെ മത്‌സ്യങ്ങള്‍ അവര്‍ക്കു കിട്ടി. (ലൂക്കാ 5:4-6) | He said to Simon, “Put out into the deep water and let down your nets for a catch.” Simon answered, “Master, we have worked all night long but have caught nothing. Yet if you say so, I will let down the nets.” When they had done this, they caught so many fish that their nets were beginning to break. (Luke 5:4-6)

ജോസഫ് പറഞ്ഞു: നിങ്ങള്‍ എനിക്കു തിന്‍മ ചെയ്തു. പക്‌ഷേ, ദൈവം അതു നന്‍മയാക്കി മാറ്റി. ഇന്നു കാണുന്നതുപോലെ അനേകം പേരുടെ ജീവന്‍ രക്ഷിക്കാന്‍ വേണ്ടിയാണ് അവിടുന്ന് അതു ചെയ്തത്. (ഉല്‍‍പത്തി 50:19-20) | Joseph said to them, “You intended to harm me, but God intended it for good to accomplish what is now being done, the saving of many lives.” (Genesis 50:19-20)

Feeling disappointed? | How to deal with disappointment | When you hit a dead end

Create a website or blog at WordPress.com

Up ↑