Verses to overcome a major challenge

നിങ്ങളുടെ ഉള്ളിലുള്ളവന്‍ ലോകത്തിലുള്ളവനെക്കാള്‍ വലിയവനാണ്. (1 യോഹന്നാ‌ന്‍ 4:4) | One who is in you is greater than the one who is in the world. (1 John 4:4)

ഹൃദയം തകര്‍ന്ന ഞാന്‍ ഭൂമിയുടെ അതിര്‍ത്തിയില്‍ നിന്ന് അവിടുത്തോടു വിളിച്ചപേക്ഷിക്കുന്നു; എനിക്ക് അപ്രാപ്യമായ പാറയില്‍ എന്നെ കയറ്റിനിര്‍ത്തണമേ! (സങ്കീര്‍ത്തനങ്ങള്‍ 61:2) | From the end of the earth I call to you, when my heart is faint. Lead me to the rock that is higher than I. (Psalms 61:2) | msg by Sr. Ann Maria

Create a website or blog at WordPress.com

Up ↑