Verses on safe travel

നിന്‍റെ ദൈവമായ കര്‍ത്താവ് നീ പോകുന്നിടത്തെല്ലാം നിന്നോടു കൂടെ ഉണ്ടായിരിക്കും. (ജോഷ്വാ 1:9)

നിന്‍റെ വഴികളില്‍ നിന്നെ കാത്തു പാലിക്കാന്‍ അവിടുന്നു തന്‍റെ ദൂതന്‍മാരോടു കല്‍പിക്കും. (സങ്കീര്‍ത്തനങ്ങള്‍ 91:11)

ഇതാ, ഞാന്‍ നിന്നോടു കൂടെയുണ്ട്. നീ പോകുന്നിടത്തെല്ലാം ഞാന്‍ നിന്നെ കാത്തുരക്ഷിക്കും, നിന്നെ ഈ നാട്ടിലേക്കു തിരിയേ കൊണ്ടുവരും. (ഉല്‍‍പത്തി 28:15)

മക്കളെ യാത്ര അയയ്ക്കുമ്പോൾ: ഒരു നല്ല ദൂതന്‍ അവനോടൊത്തു പോകും, അവന്‍റെ യാത്ര മംഗളകരമായിരിക്കും. സുഖമായി അവന്‍ മടങ്ങുകയും ചെയ്യും. (തോബിത് 5:21)

Encouraging verses for every situation

Create a website or blog at WordPress.com

Up ↑