God’s Word to Overcome Sadness

ഹൃദയം നുറുങ്ങിയവര്‍ക്കു കര്‍ത്താവ്‌ സമീപസ്ഥനാണ്; മനമുരുകിയവരെ അവിടുന്നു രക്ഷിക്കുന്നു. (സങ്കീര്‍ത്തനങ്ങള്‍ 34:18) | The Lord is close to the broken-hearted and saves those who are crushed in spirit. (Psalm 34:18)

അധ്വാനിക്കുന്നവരും ഭാരം വഹിക്കുന്നവരുമായ നിങ്ങളെല്ലാവരും എന്‍റെ അടുക്കല്‍ വരുവിന്‍; ഞാന്‍ നിങ്ങളെ ആശ്വസിപ്പിക്കാം. (മത്തായി 11:28) | Come to me, all you that are weary and are carrying heavy burdens, and I will give you rest. (Matthew 11:28)

അമ്മയെപ്പോലെ ഞാന്‍ നിന്നെ ആശ്വസിപ്പിക്കും. (ഏശയ്യാ 66:13) | As a mother comforts her child, so will I comfort you. (Isaiah 66:13)

അവന്‍ എന്നെ വിളിച്ചപേക്ഷിക്കുമ്പോള്‍ ഞാന്‍ ഉത്തരമരുളും; അവന്‍റെ കഷ്ടതയില്‍ ഞാന്‍ അവനോടു ചേര്‍ന്നു നില്‍ക്കും; ഞാന്‍ അവനെ മോചിപ്പിക്കുകയും മഹത്വപ്പെടുത്തുകയും ചെയ്യും. (സങ്കീര്‍ത്തനങ്ങള്‍ 91:15) | When you call to me, I will answer you. I will be with you when you are in trouble. I will save you and honor you. (Psalm 91:15)

അവിടുന്ന് എന്‍റെ അലച്ചിലുകള്‍ എണ്ണിയിട്ടുണ്ട്; എന്‍റെ കണ്ണീര്‍ക്കണങ്ങള്‍ അങ്ങു കുപ്പിയില്‍ ശേഖരിച്ചിട്ടുണ്ട്; അവ അങ്ങയുടെ ഗ്രന്ഥത്തിലുണ്ടല്ലോ. (സങ്കീര്‍ത്തനങ്ങള്‍ 56:8) | ഞാന്‍ നിര്‍ഭയനായി ദൈവത്തില്‍ ആശ്രയിക്കും | You have kept count of my tossings; put my tears in your bottle. Are they not in your record? (Psalm 56:8)

Create a website or blog at WordPress.com

Up ↑