Surrender the cause of your mood-off – situations, people, past memories, feeling of inadequacies – at the feet of Jesus. Jesus says “I love you, I’m with you, and I’m for you.” Think of the great things he has done for you in your life. Feel grateful. Feel Hope. Feel joy. Ask the Holy Spirit to give you His mindset. Visualize you are filled with the fruit of the Spirit.
ശാന്തമാകുക, ഞാന്‍ ദൈവമാണെന്നറിയുക. (സങ്കീര്‍ത്തനങ്ങള്‍ 46:10) | Be still, and know that I am God! (Psalm 46:10)
നിങ്ങളുടെ ഉത്കണ്ഠകളെല്ലാം അവിടുത്തെ ഏല്‍പിക്കുവിന്‍. അവിടുന്നു നിങ്ങളുടെ കാര്യത്തില്‍ ശ്രദ്ധാലുവാണ്. (1 പത്രോസ് 5:6) | Cast all your anxieties on him, for he cares about you. (1 Peter 5:7)
ദൈവത്തില്‍ മാത്രമാണ് എനിക്ക് ആശ്വാസം. അവിടുന്നാണ് എനിക്കു പ്രത്യാശ നല്‍കുന്നത്. (സങ്കീര്‍ത്തനങ്ങള്‍ 62:1) | For God alone my soul waits in silence; from him comes my salvation. (Psalm 62:1)
അങ്ങയുടെ സന്നിധിയില്‍ ആനന്ദത്തിന്‍റെ പൂര്‍ണതയുണ്ട്. (സങ്കീര്‍ത്തനങ്ങള്‍ 16:11) | You will fill me with joy in your presence. (Psalm 16:11)