Selected Bible segments for meditative reading
ആകുലത മാറ്റാൻ: ദൈവപരിപാലനയില്‍ ആശ്രയം – Luke 12:22-34 | audio | verses | tips | ആകുലനാകരുതെ മകനെ: clip / song
ദൈവത്തിന്‍റെ സംരക്ഷണം: സങ്കീര്‍ത്തനങ്ങള്‍ 23 (കര്‍ത്താവ് എന്‍റെ ഇടയന്‍), 91 (കര്‍ത്താവിന്‍റെ സംരക്ഷണം) audio, 121 (കര്‍ത്താവ് എന്‍റെ കാവല്‍ക്കാരന്‍)
ഐശ്വര്യപൂര്‍ണമായ ഭാവി: ഏശയ്യാ 35
ഭയപ്പെടുത്തുന്ന, പ്രതീക്ഷ നഷ്ടപ്പെട്ട സാഹചര്യങ്ങളിൽ:
- ഏശയ്യാ 41:8-18 (വിമോചനം ആസന്നം) | text | video at 12:25 min
- ഏശയ്യാ 43:1-5 (ഇസ്രായേലിന്റെ തിരിച്ചുവരവ്) | text | video at 27 min
- Mark 04:35-41 (കടലിനെ ശാന്തമാക്കുന്നു) | text | video at 1 min
പ്രതിസന്ധികളിൽ മുന്നോട്ടു പോകുക: Exodus 14:13-16 ചെങ്കടല്‍ കടക്കുന്നു | text | video at 1:40 min
ഞെരുക്കങ്ങൾ ഉയരുമ്പോൾ: സങ്കീർത്തനം 57 (ദൈവത്തിന്‍റെ ചിറകിന്‍കീഴില്‍) | musical audio & msg
ഒന്നും തന്നെ ആശ്വാസം തരാത്തപ്പോൾ: സങ്കീർത്തനം 77 (വഴിനടത്തുന്ന ദൈവം)
സഹനത്തിലൂടെ സമാശ്വാസം: 2 കൊറിന്തോസ് 1:3-11
സ്‌നേഹം സര്‍വോത്കൃഷ്ടം: 1 കൊറിന്തോസ് 13 | ഗുരുചരണം – EPS 486, EPS:487